ഡെലിവറി ബോയ് ഫയാസിന്റെ പ്രതികരണം | Oneindia Malayalam

2019-08-01 85

I Am Hurt, But What Can I Do': Zomato Delivery Boy On Customer's Stand Over 'Muslim Driver' Tweet
അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ട് വന്ന ഭക്ഷണം യുവാവ് നിരസിച്ചതും യുവാവിന് സൊമാറ്റോ നല്‍കിയ മറുപടിയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമിതിന് ഭക്ഷണവുമായി ചെന്ന ഡെലിവറി ബോയ് ഫയാസ്.